Kniha Ramayanam Jeevamritham Kuttippuzha Ravi

Ramayanam Jeevamritham

Jazyk: Malajámština
Väzba: Brožovaná
Vydavateľ: Repro India Limited
Dostupnosť: Skladom u dodávateľa
Odosielame za 10-18 dní
17.80
രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി‌ ISBN:9788119486489 ഇതിഹാസകാവ്യമായ രാമായണത്തിൽനിന്ന് ഉതിർന്നുവീഴുന്...

Informácie o knihe

Jazyk
Malajámština
Väzba
Kniha - Brožovaná
Vydalo
2025
Stránok
202
EAN
9788119486489
ISBN
811948648X
Enbook ID
52743488
Vydavateľ
Hmotnosť
241
Rozmery
140 x 216 x 12

Kompletný popis

രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി‌ ISBN:9788119486489 ഇതിഹാസകാവ്യമായ രാമായണത്തിൽനിന്ന് ഉതിർന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ കൃതി. രാമനും സീതയും ഭരതനും ശത്രുഘ്‌നനും ലക്ഷ്മണനും ഹനുമാനും മറ്റെല്ലാ കഥപാത്രങ്ങളും അവരവരുടെ വ്യക്തിത്വങ്ങളെ എപ്രകാരമാണ് വർത്തമാനകാലത്തെ പ്രതിനിധീകരിക്കുന്നത്, അതിന്റെ ആഴങ്ങളിലുള്ള അർത്ഥവ്യാപ്തിയെ ഏതെല്ലാം വിധത്തിലാണ് ആലോചനാമൃതമാക്കുന്നത് എന്നുള്ള ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന രചന.