Kniha Ethirvicharangal Satchidanandan

Ethirvicharangal

Jazyk: Malajámština
Väzba: Brožovaná
Vydavateľ: Repro India Limited
Dostupnosť: Skladom u dodávateľa
Odosielame za 14-21 dní
17.85
Book Description എതിർവിചാരങ്ങൾ by സച്ചിദാനന്ദൻ ISBN-9878197410987 കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്...

Informácie o knihe

Jazyk
Malajámština
Väzba
Kniha - Brožovaná
Vydalo
2025
Stránok
202
EAN
9788197410987
ISBN
8197410984
Enbook ID
52743525
Vydavateľ
Hmotnosť
241
Rozmery
140 x 216 x 12

Kompletný popis

Book Description എതിർവിചാരങ്ങൾ by സച്ചിദാനന്ദൻ ISBN-9878197410987 കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിർവിചാരങ്ങളാണ് ഈ ലേഖനങ്ങൾ. കഥ, ലേഖനം, നാടകം, ചിത്രം, ശിൽപ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാൽ ഇവയെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാൽ മുഴുവനായും ഇവയൊന്നുമാകാത്ത, നിരന്തരപരിണാമിയായ, അപ്പോഴും എവിടെയോ തെന്നിപ്പോകുന്ന തുടർച്ച നിലനിർത്തുന്ന, ഒരു ആവിഷ്‌കാരവിശേഷമാണ് കവിത. ഇങ്ങനെ പറയുമ്പോൾ പോലും ഒരു നിർവചനത്തിന്റെ അതിരുകളിലെവിടെയോ എത്തിപ്പെട്ടോ എന്ന് എഴുത്തുകാരൻ ഭയക്കുന്നു. കവിത: ഒരു സമന്വയകല, കവിതയും പ്രതിരോധവും, കവിതാ പരിഭാഷ: അനുഭവങ്ങളും പാഠങ്ങളും, കവിതയും ഇതരകലകളും: ഒരാത്മഗതം തുടങ്ങിയ ലേഖനങ്ങൾ. ചിന്തകനും എഴുത്തുകാരനും വിവർത്തകനും കവിയുമായ സച്ചിദാനന്ദന്റെ ഏറ്റവും പുതിയ ലേഖന സമാഹാരം